ഞാന്‍ ഇരിങ്ങല്‍

Wednesday, November 29, 2006

രണ്ടാം പിറന്നാള്‍

നവംബര്‍ 29:

ഇന്ന് എന്‍റെ പൊന്നു മോന്‍റെ രണ്ടാം പിറന്നാള്‍.
രണ്ടാം പിറന്നാള്‍ ഫോണിലൂടെ ആഘോഷിക്കുന്ന എന്‍റെ മകന്‍.
അച്ഛനും അമ്മയും അവന്‍റെ കൂടെയില്ല. ഒരാള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് രാജ്യസേവനം
പിന്നെ ഞാന്‍; ദാ മരുഭൂമിയില്‍. ഫോണിലൂടെ അവന്‍ പറയുന്നത് ഞാന്‍ തിരിച്ചറിയുന്നുണ്ടൊ??


എന്‍റെ കണ്ണടയിലൂടെ ചിരിച്ചു കൊണ്ട്

38 Comments:

At 7:46 AM, Blogger രാജു ഇരിങ്ങല്‍ said...

നവംബര്‍ :29 രണാം പിറന്നാള്‍ ഒറ്റയ്ക്ക് ആഘോഷിക്കുന്ന പുതിയ തലമുറ : എന്‍റെ മകന്‍

 
At 8:14 AM, Blogger തറവാടി said...

മോന്റെ പേരുപോലും പറഞ്ഞില്ലല്ലോ താങ്കള്‍.

എല്ലാ ഐശ്വര്യങ്ങളുമുണ്ടാകട്ടെ താങ്കളുടെ മകന്‌

 
At 8:22 AM, Blogger വേണു venu said...

മോനു്,
സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും ആയൂരാരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നു.

 
At 8:28 AM, Blogger ikkaas|ഇക്കാസ് said...

ജൂനിയര്‍ ഇരിങ്ങലിന് പിറന്നാളാശംസകള്‍.

 
At 8:31 AM, Blogger മുല്ലപ്പൂ || Mullappoo said...

പൊന്നുംങ്കട്ടക്കു പിറന്നാളാശംസകള്‍.

സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും ആയൂരാരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നു.

 
At 8:35 AM, Blogger വല്യമ്മായി said...

പിറന്നാളാശംസകള്‍

 
At 8:37 AM, Blogger കുറുമാന്‍ said...

ഇരിങ്ങല്‍ കുട്ടിക്ക് പിറന്നാളാശംസകള്‍..

തറവാടി പറഞ്ഞതുപോലെ പേരു പറഞ്ഞില്ല.

പായസം കിട്ടീല്ല.

സസ്നേഹം
കുറുമാനങ്കിള്‍

 
At 8:39 AM, Blogger അഗ്രജന്‍ said...

‘അവന്‍‘‍ ഇരിങ്ങലിന് എന്‍റെ പിറന്നാളാശംസകള്‍ :)

എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.

 
At 8:53 AM, Blogger ദേവന്‍ said...

കുഞ്ഞി ഇരിങ്ങലിന്‌ പിറന്നാള്‍ ആശംസകള്‍. എല്ലാ ഐശ്വര്യങ്ങളും എന്നുമുണ്ടാവട്ടെ.

 
At 8:58 AM, Blogger കുട്ടന്മേനൊന്‍::KM said...

കുഞ്ഞി ഇരിങ്ങലിന് എല്ലാ ഐശ്വര്യങ്ങളുമുണ്ടാവട്ടെ. ആശംസകള്‍. (ഓടോ :ഇന്ന് എന്റെ മകള്‍ അനിലയുടെയും ജന്മദിനം. http://aviyal1.blogspot.com)

 
At 9:05 AM, Blogger കരീം മാഷ്‌ said...

ബേട്ടാ! ആഗേ ചല്‍,
ധീരേ ധീരേ ചല്‍,
ഏക്‌ ഖദം ആഗേ, ഏക്‌ ഖദം പീച്ചെ തേ ചല്‍.
ഏക്‌,ദോ, ഏക്‌...
(അനുഭവി പിതാ സബ്‌കുച്ച്‌ സമച്ച്‌ ഗയാ!)

എല്ലാ ഐശ്വര്യങ്ങളുമുണ്ടാകട്ടെ താങ്കളുടെ മകന്‌

 
At 9:27 AM, Blogger Siju | സിജു said...

ഇരിങ്ങലുകുട്ടന് ആശംസകള്‍
അച്ഛനും അമ്മയും അടുത്തില്ലെങ്കിലും ബൂലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ആശംസകള്‍ വന്നല്ലോ എന്നു തല്‍ക്കാലം ആശ്വസിക്കാം

 
At 9:28 AM, Blogger വിശ്വം said...

ഹായ്!
മിടുക്കനായി വളരട്ടെ അവന്‍!

അമ്മയും അച്ഛനും അടുത്തില്ലെങ്കിലും അതു പോലും അവന്‍ സ്വന്തം കാര്യങ്ങള്‍ സ്വയം നോക്കാന്‍ ത്രാണിയുണ്ടാക്കുന്ന ഒരു കാരണമായി വരട്ടെ.


തണുപ്പുള്ള സ്ഥലം ഏതാ? ലേഹ്? കാര്‍ഗില്‍? ഞാന്‍ 18 കൊല്ലം മുന്‍പ് ഇതേ തണുപ്പുകാലത്ത് അവിടെയൊക്കെ മരവിച്ചു നടന്നിരുന്നു! ഇപ്പോള്‍ പിന്നെ ഈ മരുഭൂമിയിലും!

 
At 9:41 AM, Blogger sandoz said...

എല്ലാ ആശംസകളും

 
At 9:44 AM, Blogger വിശാല മനസ്കന്‍ said...

ഇരിങ്ങല്‍ കുഞ്ഞേ.. ഒരുപാടൊരുപാട് പിറന്നാളാശംസകള്‍.

അടുത്ത കൊല്ലം മോന് അച്ഛന്റെയും അമ്മയുടെയും കൂടെ പിറന്നാളാഘോഷിക്കാം ട്ടോ.

എന്നിട്ട് നമുക്ക് മോന്റെ വീട്ടില്‍ കുറേ കുറേ ബലൂണൊക്കെ കെട്ടി, ഹാപ്പി ബെര്‍ത്ത്ഡേയോക്കെ പാടി, കൂട്ടുകാരുടെയൊക്കെ കൂടി കളിച്ച്, ഒരടിപൊളി കേയ്ക്കൊക്കെ വാങ്ങി മുറിച്ച്, ശ്ശോ, നമ്മള്‍ ഒരു തകര്‍ക്ക് തകര്‍ക്കും.

‘നല്ല മിടുക്കനായി വരും!‘

സ്‌നേഹത്തോടെ,

 
At 9:47 AM, Blogger കൊച്ചുഗുപ്തന്‍ said...

ഇരിങ്ങല്‍ക്കുട്ടന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു....

--കൊച്ചുഗുപ്തന്‍

 
At 9:47 AM, Blogger ശിശു said...

ജൂനിയര്‍ ഇരിങ്ങലിന്‌ ജന്മദിനാശംസകള്‍, എല്ലാ ഐശ്വര്യങ്ങളുമുണ്ടാകട്ടെ!

 
At 9:49 AM, Blogger Peelikkutty!!!!! said...

മോനൂട്ടന്,
ഹാപ്പി ബേത്ഡെ റ്റൂ യൂ..

 
At 9:51 AM, Blogger അതുല്യ said...

അവനാണു പ്രവാസി..

എന്റേയും അപ്പീ അപ്പീ ബര്‍ദ്ഡേ..

--
വാച്ച്മാന്‍ ഷെറീഫിന്റെ കുടുംബം ഇന്നലെ രാത്രി 12നു വന്നു. കല്ല്യാണം കഴിച്ചിട്ട്‌ 4 കൊല്ലത്തിനു ശേഷമുള്ള കൂടിക്കാഴ്ച. മകനു വയസ്സ്‌ 4. കുഞ്ഞ്‌ എയര്‍പ്പോട്ടില്‍ വച്ച്‌ തന്നെ പറഞ്ഞൂന്ന്, ഇത്‌ ഏത്‌ വാപ്പാ, ഫോണിലൂടെ മിണ്ടണ വാപ്പയാ? ഉമ്മാ ശരിയ്കും ഇതാ വാപ്പാ? രാവിലെ വിശേഷം തിരക്കന്‍ ഞാന്‍ ചെന്നപ്പ്പ്പോ ഷെറീഫ്‌ മുറിയ്കുള്ളില്‍ കിടന്നാല്‍ കുട്ടി കാറി കരയുന്നു, വാപ്പ വേണ്ടാ വാപ്പ വേണ്ട..

ഷെറീഫ്‌ സ്വയം സമാധാനിയ്കുന്നു, ചേച്ചി, വന്നതിന്റെ ഉറക്കം ക്ഷീണമാ, രണ്ട്‌ ദിവസം കഴിയുമ്പോ ശരിയാവും.. ശരിയാവട്ടേ.

 
At 10:36 AM, Blogger വാവക്കാടന്‍ said...

ഇരിങ്ങലുണ്ണിക്ക് പിറന്നാള്‍ ആശംസകള്‍!


അഞ്ചു വയസ്സു വരെ, ഞാനും ഒറ്റക്കായിരുന്നു.. പക്ഷെ ഇത്രേം അകലെയല്ലായിരുന്നു..

അതുല്ല്യേച്ചിടെ കമന്റ് കൊണ്ടു.. :(

 
At 10:36 AM, Blogger സു | Su said...

ജൂനിയര്‍ രാജുവിന് ആശംസകള്‍. മിടുക്കനായി വളരട്ടെ അവന്‍. :)

 
At 10:36 AM, Blogger മഴത്തുള്ളി said...

ഇരിങ്ങള്‍ ജൂനിയറിന് രണ്ടാം പിറന്നാളാശംസകള്‍!

 
At 10:38 AM, Blogger ഹേമ said...

പൊന്നു കുട്ടാ.., എല്ലാ വിധ പിറന്നാള്‍ ആശംസകളും പിറന്നാള്‍ ഉമ്മകളും നല്‍കുന്നു.

അടുത്ത വര്‍ഷമെങ്കിലും മോനെ ഒറ്റയ്ക്കാക്കി പോകല്ലേ...

 
At 11:46 AM, Blogger അത്തിക്കുര്‍ശി said...

ജന്മദിനാശംസകള്‍!!

 
At 12:12 PM, Blogger മിന്നാമിനുങ്ങ്‌ said...

രാജേട്ടന്റെ മോന്റെ ഭാവിജീവിതം ശോഭനമാവട്ടെ
സര്‍വ്വവിധ ഐശ്വര്യങ്ങളുമുണ്ടാകട്ടെ

 
At 12:58 PM, Blogger താര said...

കുഞ്ഞിരാജുവിന് താരാന്റിയുടെ ഒരായിരം പിറന്നാള്‍ ആശംസകള്‍!

 
At 2:09 PM, Blogger ittimalu said...

കൊച്ച് ഇരിങ്ങലിന്‌ പിറന്നാള്‍ ആശംസകള്‍ .. വൈകിയില്ലല്ലോ അല്ലെ... താങ്കളുടെ ചോദ്യങ്ങള്ക്ക് മറുപടി എഴുതുകയായിരുന്നു ഞാന്‍ .. ഇന്നാണ്‌ സമയം കിട്ടിയത്.. എന്റെ ബ്ലൊഗില്‍ ഇട്ടിട്ടുണ്ട്...

 
At 4:05 PM, Blogger രാജു ഇരിങ്ങല്‍ said...

പ്രീയ ബ്ലോഗ് കൂട്ടുകാരെ,
എന്‍റെ മോന് പിറന്നാളാശംസ്കള്‍ നേര്‍ന്ന എല്ലാവര്‍ക്കും (പേരെടുത്തു പറയുന്നില്ല) ബഹുമാനത്തോടെ നന്ദി.

അവനെ ഞാന്‍ കുട്ടൂസന്‍ എന്ന് വിളിക്കും ചിലപ്പോള്‍ “മോനു” എന്നും.

എന്നാല്‍ പാസ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന പേര് : ആരുഷ് നായര്‍

പായസ്സം ഒന്നും ഇവിടെ വച്ചില്ല കൂട്ടരെ . നാട്ടില്‍ അവന്‍ പായസ്സം കുടിച്ചെന്ന് ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ പറഞ്ഞു. അടുത്ത പിറന്നാളിന് എല്ലാവര്‍ക്കും ഞങ്ങള്‍ ഒരു മിച്ച് പായസ്സം തരുന്നുണ്ട്.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.
സ്നേഹത്തൊടെ
രാജു

 
At 4:28 PM, Blogger വിഷ്ണു പ്രസാദ് said...

രാജൂ,വളരെ വൈകി ഇതു കാണാന്‍.മോനൂന് എന്റെ പിറന്നാളാശംസകള്‍...

 
At 8:40 PM, Blogger അനംഗാരി said...

കുട്ടൂസന് പിറന്നാള്‍ ആശംസകള്‍.qw_er_ty

 
At 12:45 AM, Blogger Mosilager said...

ലേറ്റ് ആയെംഗിലും, മകന്‍‍ ഹാപ്പീ ബര്‍ത്ഡേ... സ്വന്തം കുടുംബത്തേ ദൂരെ വെച്ച് ബാകി എല്ലാവരുടെ കുടുംബങ്ങളേ സുരക്ഷിതം ആയി കാക്കുന്ന് നിങ്ങളുടെ ഭാര്യെക്കും എന്‍റെ താങ്ക്സ്.

 
At 12:49 AM, Blogger വക്കാരിമഷ്‌ടാ said...

ഞാനും വളരെ വൈകി കാണാന്‍. പൊന്നുമോന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍.

 
At 12:49 AM, Blogger വക്കാരിമഷ്‌ടാ said...

ഞാനും വളരെ വൈകി കാണാന്‍. പൊന്നുമോന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍.

 
At 1:05 AM, Blogger റ്റെഡിച്ചായന്‍ | Tedy said...

മീ റ്റൂ ഇരിങ്ങല്‍...
ഒരു പാട്ടു പാടി വിഷ് ചെയ്യട്ടെ... :-)

♪ സന്തോഷ ജന്മദിനം കുട്ടിയ്ക്ക്... ♬
♪♬ സന്തോഷ ജന്മദിനം കുട്ടിയ്ക്ക്... ♬♪
♬♪ സന്തോഷ ജന്മദിനം പ്രിയ കുട്ടൂസാ... ♬♪♬
♪♬♪ സന്തോഷ ജന്മദിനം കുട്ടിയ്ക്ക്... ♪♬

അടിച്ചു പൊളിച്ചു എന്നു കരുതുന്നൂ രാജൂ :-)
സന്തോഷം നിറഞ്ഞ് ഒരു ബല്യ കൂന പിറന്നാളുകള്‍ കൂടി കുട്ടൂസനു നേരുന്നു... :-)

 
At 1:54 AM, Blogger സന്തോഷ് said...

മകന് പിറന്നാളാശംസകള്‍!

സസ്നേഹം
സന്തോഷ്

 
At 3:56 AM, Blogger യാത്രാമൊഴി said...

ഞാനും വൈകി...
മകന് ജന്മദിനാശംസകള്‍‍!

 
At 4:47 AM, Blogger വിഷ്ണു പ്രസാദ് said...

മോന്റെ കാര്യം വല്യ കഷ്ടമാണല്ലോ ഇരിങ്ങലേ...രണ്ടു പേരും കൂടെയില്ലാതെ.
qw_er_ty

 
At 6:41 PM, Blogger പച്ചാളം : pachalam said...

വെറുതേ എല്ലാ പോസ്റ്റുകളും വായിക്കുന്നതിനിടയ്ക്കാ ഇതു കണ്ടത്.
കുട്ടന് അടുത്ത വര്‍ഷത്തേത് അഡ്വാന്‍സ്സയി ആശംസകള്‍ !

 

Post a Comment

Links to this post:

Create a Link

<< Home