ഞാന്‍ ഇരിങ്ങല്‍

Thursday, June 07, 2007

കാഴ്ച - കവിത (ഒ. എം രാമകൃഷ്ണന്‍)

സഖീ...
ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍
മനസ്സ് കാറ്റാവണം.
ആലിലപോലെ ചിരിക്കണം.

നാം രണ്ടെന്ന തിരിച്ചറിവില്‍
കൌമാര സ്വപ്നങ്ങളുടെ അന്ധത
വെറും തോന്നലായി ലയിച്ചു തീരണം.

പടവുകള്‍ കയറിയിറങ്ങുമ്പോള്‍
കാല്‍പാടുകള്‍
വേറെത്തന്നെ വീഴണം.
‌‌‌‌‌‌‌‌‌‌‌
കവിയും സുഹൃത്തുമായ ഒ. എം രാമകൃഷ്ണന്‍റെ ‘തലക്കാവേരി’ എന്ന കവിതാസമാഹാരത്തില്‍ നിന്ന്

Labels:

3 Comments:

At 8:40 AM, Blogger രാജു ഇരിങ്ങല്‍ said...

ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍
മനസ്സ് കാറ്റാവണം.
ആലിലപോലെ ചിരിക്കണം.

നാം രണ്ടെന്ന തിരിച്ചറിവില്‍
കൌമാര സ്വപ്നങ്ങളുടെ അന്ധത
വെറും തോന്നലായി ലയിച്ചു തീരണം.

പടവുകള്‍ കയറിയിറങ്ങുമ്പോള്‍
കാല്‍പാടുകള്‍
വേറെത്തന്നെ വീഴണം.

 
At 4:07 PM, Blogger ധ്വനി said...

പടവുകള്‍ കയറിയിറങ്ങുമ്പോള്‍
കാല്‍പാടുകള്‍
വേറെത്തന്നെ വീഴണം.... :)

രാജൂ, സുഹൃത്തിന്റെ കവിത നല്ലതു കേട്ടോ...

ജിബ്രാന്‍ പറയുന്ന പോലെ ''Give your hearts, but not into each other's keeping'' അല്ലേ?

 
At 8:34 AM, Blogger രാജു ഇരിങ്ങല്‍ said...

തിരക്കിലായതിനാല്‍ ബ്ലോഗില്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ല.
വന്നതിനും വായിച്ചതിനും നന്ദി
സ്നേഹത്തോടെ
ഇരിങ്ങല്‍

 

Post a Comment

Links to this post:

Create a Link

<< Home