ഞാന്‍ ഇരിങ്ങല്‍

Wednesday, November 28, 2007

മൂന്നാം പിറന്നാള്‍ - ഇത്തവണയും ഞാനും ബൂലോകവും നിന്നോടൊപ്പം


ദേ.........മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ആരുഷ്. എന്റെ മകന്‍....
നോക്കൂ.. . എന്താ ചെയ്യുന്നേ.... ....ഈ ഭൂമിക്ക് നീ താങ്ങായിരിക്കണം......

ഈ പിറന്നാളും ഞാന്‍ മനസ്സില്‍ മാത്രം നിന്നോടൊപ്പം.
ഓരോ പ്രോമിസ്സിലും നാളെ നാളെ..
അടുത്ത പിറന്നാള്‍ നിന്നോടൊപ്പം.....
നീ എന്നും എന്നോടൊപ്പവും ഞാന്‍ നിന്നോടൊപ്പവും....തീര്‍ച്ചയായും....
മൂന്നാം പിറന്നാളില്‍ ബൂലോകം നിനക്കായ് ആശംസകള്‍ നേരുന്നു.
ഐശ്വര്യവും സന്തോഷവും സമാധനവും ഒപ്പം ലോകത്തിന്‍റെ നന്മയുടെ ചിരിയായ് തീരായ് സര്‍വ്വശക്തന്‍ കരുത്തായ് തിരട്ടേ.....
പിറന്നാള്‍ സമ്മാനമായി മാതൃഭൂമി ഗള്‍ഫ് എഡിഷനില്‍വന്ന കവിത കുഞ്ഞന്‍, കുഞ്ഞന്റെ ബ്ലോഗില്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. http://kunjantelokam.blogspot.com/

38 Comments:

At 11:56 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ഈ പിറന്നാളും ഞാന്‍ മനസ്സില്‍ മാത്രം നിന്നോടൊപ്പം.
ഓരോ പ്രോമിസ്സിലും നാളെ നാളെ..
അടുത്ത പിറന്നാള്‍ നിന്നോടൊപ്പം.....
നീ എന്നും എന്നോടൊപ്പവും ഞാന്‍ നിന്നോടൊപ്പവും....തീര്‍ച്ചയായും....
മൂന്നാം പിറന്നാളില്‍ ബൂലോകം നിനക്കായ് ആശംസകള്‍ നേരുന്നു.

 
At 12:10 AM, Blogger കുതിരവട്ടന്‍ :: kuthiravattan said...

ആരുഷ് അറ്റ്ലസ് ആവാന്‍ നോക്കുന്നു. ആശംശകള്‍.

 
At 1:01 AM, Blogger മയൂര said...

ആരുഷിനു പിറന്നാള്‍ ആശംസകള്‍...:)

 
At 1:07 AM, Blogger ദേവന്‍ said...

പിറന്നാള്‍ ആശംസകള്‍ കുട്ടാ.

 
At 1:33 AM, Blogger വക്കാരിമഷ്‌ടാ said...

ആരുഷിന് പിറന്നാളാശംസകള്‍. ഭാവിയില്‍ ഒരു കണക്ക് മാഷാകുമോ? ഭൂഗോളം കറക്കുന്നത് കണക്കാണെന്നാണ് സ്ഫടികത്തില്‍ തിലകന്‍ പറഞ്ഞത് :)

 
At 4:30 AM, Blogger ബാജി ഓടംവേലി said...

ആരുഷിന്റെ പിറന്നാള്‍ ആഘോഷം
ആരുഷിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഇന്നു വൈകിട്ട് 8 മണിക്ക് മനാമയിലുള്ള ആഞ്ചലോസ് ഗാര്‍‌ഡനില്‍ വെച്ച് നടക്കുന്നതാണ്. എല്ലാ വരേയും ക്ഷണിച്ചു കൊള്ളുന്നു.
ആരുഷിന് പിറന്നാള്‍ ആശംസകള്‍

 
At 4:31 AM, Blogger ബാജി ഓടംവേലി said...

ആരുഷിന്റെ പിറന്നാള്‍ ആഘോഷം
ആരുഷിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഇന്നു (29/11/2007 Thursday )വൈകിട്ട് 8 മണിക്ക് മനാമയിലുള്ള ആഞ്ചലോസ് ഗാര്‍‌ഡനില്‍ വെച്ച് നടക്കുന്നതാണ്. എല്ലാ വരേയും ക്ഷണിച്ചു കൊള്ളുന്നു.
ആരുഷിന് പിറന്നാള്‍ ആശംസകള്‍

 
At 6:09 AM, Blogger ശ്രീ said...

ആരുഷിന്‍ ആശംസകള്‍‌!

:)

 
At 6:13 AM, Blogger ശ്രീലാല്‍ said...

ചുമലില്‍ അല്ല, കൈയില്‍ എടുത്തമ്മാനമാടൂ ഈ ഭൂലോകത്തെ മകനേ..അതിനു സാധിക്കട്ടെ. പിറന്നാളാശംസകള്‍..

 
At 6:24 AM, Blogger വാല്‍മീകി said...

ഇത്ര ചെറുപ്പത്തിലേ ഭൂമി ചുമക്കാനുള്ള ഉത്തരവാദിത്വം ഒക്കെ ഏല്പ്പിക്കണോ?
പിറന്നാളാശംസകള്‍.

 
At 6:45 AM, Blogger വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു

 
At 6:51 AM, Blogger സപ്ന അനു ബി. ജോര്‍ജ്ജ് said...

എല്ലാ പിറന്നാളിനും ലോകം
നിന്‍ കാല്‍ക്കീഴില്‍ നിറക്കാന്‍
ഈ ചെറുവേദന മകനേ നിനക്കായി. ‍

 
At 7:20 AM, Blogger കുഞ്ഞന്‍ said...

ആരുഷ് മോന് പിറന്നാള്‍ ആശംസകള്‍...!


നാളെ നാളെ എന്നു പറയുന്ന അച്ഛന്‍ നാലിലും അഞ്ചിലും അങ്ങനെ ആയിരത്തെട്ടു പൂര്‍ണ്ണ ചന്ദ്രന്മാരെ കാണുന്നവരെ ഇന്ന് എന്നു പറയട്ടെ, കൂടെ അമ്മയും ഉണ്ടാകട്ടെ..!


പിറന്നാള്‍ സമ്മാനമായി ഇരിങ്ങലിന്റെ ഒരു കവിത ബൂലോകത്തിനു സമര്‍പ്പിക്കൂ...

 
At 7:40 AM, Blogger പേര്.. പേരക്ക!! said...

ആശംസകള്‍

 
At 8:54 AM, Blogger വേണു venu said...

ആരുഷിനു പിറന്നാള്‍ ആശംസകള്‍.:)

 
At 9:10 AM, Blogger സഹയാത്രികന്‍ said...

ആരുഷിന് പിറന്നാള്‍ ആശംസകള്‍...

സര്‍വ്വേശ്വരന്‍ എല്ലാ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടേ.

:)

 
At 9:11 AM, Blogger കുട്ടന്മേനോന്‍ said...

This comment has been removed by the author.

 
At 9:11 AM, Blogger കുട്ടന്മേനോന്‍ said...

ആരുഷിനു പിറന്നാള്‍ ആശംസകള്‍ !.

എന്റെ മകള്‍ അനിലയ്ക്ക്കും ഇന്ന് ഹാപ്പി ബര്ത്ത് ഡേ.

http://samaantharam.blogspot.com/2006/11/2911.html

 
At 9:23 AM, Blogger കുറുമാന്‍ said...

ആരുഷിനു പിറന്നാള്‍ ആശംസകള്‍.

നന്നായി പഠിച്ച്, അച്ഛനേക്കാളും മിടുക്കനായി വളരുക

 
At 10:43 AM, Blogger അതുല്യ said...

ചെക്കന്‍ മിടുക്കനാണല്ലോ ഇരിങത്സ്? (അച്ഛനെ പോലെയല്ലാന്ന് :)

അടുത്ത കൊല്ലം തീര്‍ച്ചയായും ഇരിങ്ങല്‍ കൂടെയുണ്ടാവട്ടെ.

 
At 1:31 PM, Blogger നിര്‍മ്മല said...

ആരൂഷിന് പിറന്നാളാശംസകള്‍!
(തക്കുടുവിന്റെ പേജാണാദ്യം കണ്ടത്. അതുകൊണ്ട് അവിടേയും ഒന്നിട്ടിട്ടുണ്ട് :))
ഇരിങ്ങലിന്റെ കവിത വായിച്ചപ്പോ country group ‘Lonestar‘ ന്റെ വരികളോര്‍ത്തു പോയി:
A little voice came on the phone
And said "Daddy when you coming home"
He said the first thing that came to his mind

Im already there
Take a look around
Im the sunshine in your hair
Im the shadow on the ground
Im the whisper in the wind
Im your imaginary friend
And I know Im in your prayers
Oh Im already there

 
At 2:31 PM, Blogger പുതുകവിത said...

ആരുഷ് മോന് പിറന്നാള്‍ ആശംസകള്‍...

 
At 4:32 PM, Blogger മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കുറച്ചുനാളായ്‌ ഇവിടെ വരാറില്ല,കുഞ്ഞന്‍ കാണിച്ച വഴിയിലൂടെയെത്തിയതാണ്‌.ഇരിങ്ങലിന്റെ മാത്രഭൂമിയില്‍ വന്ന കവിത കുഞ്ഞന്‍ പ്രസിദ്ധീകരിച്ചതു വായിച്ചു ഒരു പ്രവാസിയുടെ എല്ലാവിധ ദു:ഖങ്ങളും ഉള്‍കൊണ്ടെഴുതിയിരിക്കുന്ന ഈ മോഡോണ്‍ കവിത വളരെ നന്നായിരിക്കുന്നു.ഒപ്പം മൂന്നാം പിറന്നള്‍ ആഘോഷിക്കുന്ന മകന്‍ ആരുഷ്‌ മോനുപിറന്നാള്‍ ആശംസകള്‍.

 
At 6:10 PM, Blogger അലി said...

ആരുഷിന് പിറന്നാള്‍ ആശംസകള്‍...

 
At 6:12 PM, Blogger അലി said...

കുഞ്ഞനും
ഇരിങ്ങലിന്റെ കുഞ്ഞനും
ആശംസകള്‍

 
At 6:31 PM, Blogger ലാപുട said...

ആരുഷിന് ജന്മദിനാശംസകള്‍..

 
At 7:20 PM, Blogger വര്‍ണ്ണവീഥി said...

ആരുഷിന് പിറന്നാള്‍ ആശംസകള്‍...

 
At 8:18 PM, Blogger Visala Manaskan said...

arooshe.. chullaa..
pirannaalaasamsakal ttaa..

:)

 
At 12:15 AM, Blogger MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

ആരൂഷിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു.

 
At 6:48 AM, Blogger ബാജി ഓടംവേലി said...

പിറന്നാള്‍ ആഘോഷച്ചടങ്ങുകളില്‍ നേരിട്ടും കമറ്റിലൂടെയും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.
ആരുഷിന്റെ അനിജത്തിയുടെ ബര്‍‌ത്തുഡേ എന്നാണാവോ ?

 
At 9:53 PM, Blogger ധ്വനി said...

ബിലേറ്റഡ് ജന്മദിനാശംസകള്‍ ആരുഷിനു!

ഇനി അച് ഛനോടൊപ്പമുള്ള പിറന്നാളുകള്‍ മാത്രം ഉണ്ടാവട്ടെ!

 
At 9:53 PM, Blogger ധ്വനി said...

ബിലേറ്റഡ് ജന്മദിനാശംസകള്‍ ആരുഷിനു!

ഇനി അച് ഛനോടൊപ്പമുള്ള പിറന്നാളുകള്‍ മാത്രം ഉണ്ടാവട്ടെ!

 
At 11:52 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

എല്ല്ലാബൂലോക കുടുംബാംഗങ്ങള്‍ക്കും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാ കൂട്ടുകാര്‍ക്കും സ്നേഹവും നന്മയും.

ആന്തത്സ് ഗാഡനിലെ പാര്‍ട്ടിയുടെ ഓര്‍മ്മയിലാ ബാജി ആരുഷിന്‍റെ അനിയത്തിയുടേ പിറന്നാള്‍ ചോദിച്ചതെന്ന് മനസ്സിലായി. എന്തായാലും ഒന്ന് ശ്രമിച്ച് നോക്കട്ടേ... കുറച്ച് കൂടേ സമയം താ മാഷേ....

എല്ലാവരുടെയും
സ്വന്തം
ഇരിങ്ങല്‍

 
At 2:39 PM, Blogger SAJAN | സാജന്‍ said...

ആരുഷിന് താമസിച്ച് ഒരു ജന്മദിനാശംസകള്‍!
ദൈവം ആരുഷിനെ ഏറെ അനുഗ്രഹിക്കട്ടെ!

 
At 12:42 PM, Blogger Pramod.KM said...

വൈകിയെങ്കിലും ആശംസകള്‍:)

 
At 2:31 PM, Blogger നാടോടി said...

കൈയില്‍ എടുത്തമ്മാനമാടൂ ഈ ഭൂലോകത്തെ മകനേ..അതിനു സാധിക്കട്ടെ. പിറന്നാളാശംസകള്‍

 
At 4:05 PM, Blogger ദീപേഷ് ചക്കരക്കല്‍ said...

ഹായ് രാജു...
ഞാനും നിങ്ങളോടപ്പം...

 
At 8:53 PM, Blogger Geetha Geethikal said...

ആരുഷ് ഭൂമിക്ക് താങ്ങയിരിക്കട്ടേ...

അതേ സമയം ഭൂമിയിലെ ചങ്ങലക്കെട്ടുകള്‍ അവനു ഭാരമാകാതേയുമിരിക്കട്ടേ.......

 

Post a Comment

Links to this post:

Create a Link

<< Home